ജനപ്രതിനിധി Edit
ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി
people's representative
Entries from Datuk Database
ജനപ്രതിനിധി(നാമം):: ജനങ്ങളുടെ പ്രതിനിധിയായി ഭരണസമിതികളിലേക്ക് തെരഞ്ഞെടുത്തയയ്ക്കപ്പെടുന്ന ആള്. ജനപ്രതിനിധിസഭ = ജനങ്ങളുടെ പ്രതിനിധികള്‍ അംഗങ്ങളായുള്ള സഭ
visit http://olam.in/ for details