Comment Section (ജനകീയ)

ജനകീയ Edit
    ജനങ്ങളെ സംബന്ധിച്ച
    pertaining to people


Entries from Datuk Database

ജനകീയ(വിശേഷണം):: ജനങ്ങളെ സംബന്ധിച്ച, ജനസാമാന്യത്തിന് ഇഷ്ടമായ. ജനകീയ കല = സാമാന്യജനത്തിനു വേണ്ടിയുള്ള കല. ജനകീയ കവി = സാമാന്യജനങ്ങള്‍ക്കുവേണ്ടി കാവ്യരചന നടത്തുന്ന കവി. ജനകീയകോടതി = ജനങ്ങളുടെ കോടതി. ജനകീയഭരണം = ജനങ്ങള്‍ തങ്ങളുടെ പ്രതിനിധികള്‍ വഴി നടത്തുന്ന ഭരണം. ജനകീയ സാഹിത്യം = സാധാരണക്കാര്‍ക്കുവേണ്ടി അവരുടെ ഭാഷയിലും ശൈലിയിലും രചിക്കപ്പെടുന്ന സാഹിത്യം

visit http://olam.in/ for details


comments powered by Disqus