ജനം Edit
ജനങ്ങള്‍, സമുദായം
people, community
Entries from Datuk Database
ജനം(നാമം):: ആള്, ആളുകള്‍ (വ്യക്തിയെ സൂചിപ്പിക്കാനും സമൂഹത്തെ കുറിക്കാനും പ്രയോഗം)
ജനം(നാമം):: ഗോത്രം
ജനം(നാമം):: ജന്തു, ജീവി
ജനം(നാമം):: അകമ്പടി
ജനം(നാമം):: പതിന്നാലുലോകങ്ങളിലൊന്ന്
visit http://olam.in/ for details