Comment Section (ജഡം)

ജഡം Edit
    ശവശരീരം, മാംസം
    dead body, flesh


Entries from Datuk Database

ജഡം(നാമം):: ശരീരം
ജഡം(നാമം):: ശവശരീരം
ജഡം(നാമം):: ചൈതന്യമില്ലാത്തവസ്തു
ജഡം(നാമം):: തണുത്തുമരവിച്ച വസ്തു
ജഡം(നാമം):: മാംസം
ജഡം(നാമം):: വിറകുമുട്ടി
ജഡം(നാമം):: വെള്ളം
ജഡം(നാമം):: കാരീയം
ജഡം(നാമം):: ബുദ്ധമതതത്ത്വങ്ങള്‍ അനുസരിച്ച് ആത്മാവിന്‍റെ അഞ്ചുവിഭാഗങ്ങളില്‍ ഒന്ന്

visit http://olam.in/ for details


comments powered by Disqus