ജഠരം Edit
നാമം
വയറ്, ഗര്‍ഭപാത്രം
belly, the womb
ജഠരം Edit
നാമം
പുരാതന ഭാരതത്തിലെ ഒരു രാജ്യം.
Base: Sanskrit
Entries from Datuk Database
ജഠരം(നാമം):: വയറ്
ജഠരം(നാമം):: പോട്, ഗുഹ
ജഠരം(നാമം):: ശരീരം
ജഠരം(നാമം):: ഉദരരോഗം
ജഠരം(നാമം):: ഉള്‍ഭാഗം
ജഠരം(നാമം):: കഠിനവസ്തു
visit http://olam.in/ for details