Comment Section (ജംഗമം)

ജംഗമം Edit
നാമം (ഏകവചനം)
    ഇളകുന്നവസ്തു, ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് കൊണ്ടുപോകാവുന്നത്, സ്വയം ചലിക്കുന്നത്, ജീവനുള്ളത്.
    Moveable thing.


ജംഗമം
(വിപരീതം) സ്ഥാവരം


Entries from Datuk Database

ജംഗമം(നാമം):: ഇളകുന്നവസ്തു, ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് കൊണ്ടുപോകാവുന്നത്, സ്വയം ചലിക്കുന്നത്, ജീവനുള്ളത്
ജംഗമം(നാമം):: ദേവവിഗ്രഹങ്ങള്‍ രണ്ടുവിധമുള്ളതില്‍ ഒന്ന്, ഉത്സവാദികള്‍ക്കും മറ്റും പുറത്തെഴുന്നെള്ളിക്കുന്ന വിഗ്രഹം, പ്രതിഷ്ഠിച്ചിട്ടില്ലാത്ത വിഗ്രഹം. (പ്ര.) ജംഗമസ്വത്ത് = ഒരുസ്ഥലത്തുനിന്ന് മറ്റൊരുസ്ഥലത്തേക്കുകൊണ്ടുപോകാവുന്ന സ്വത്ത് x സ്ഥാവരം

visit http://olam.in/ for details


comments powered by Disqus