ജ Edit
അക്ഷരമാലയിലെ എട്ടാമത്തെ വ്യഞ്ജനം
the eighth consonant of the alphabet
More details: "ച" വര്‍ഗത്തിലെ മൃദുതാലവ്യം, നാദിയായ അല്‍പപ്രാണം.
ജ Edit
വിശേഷണം
ജനിച്ച, ഉണ്ടായ (സമാസത്തില്‍ പ്രയോഗം).
More details: മനസിജന്‍, ഗിരിജ
Entries from Datuk Database
ജ1(-):: മലയാള അക്ഷരമാലയിലെ എട്ടാമത്തെ വ്യഞ്ജനം. "ച" വര്‍ഗത്തിലെ മൃദുതാലവ്യം, നാദിയായ അല്‍പപ്രാണം.
ജ2(നാമം):: 8 എന്ന സംഖ്യ "കടപയാദി" നോകുക
ജ2(വിശേഷണം):: ജനിച്ച, ഉണ്ടായ (സമാസത്തില്‍ പ്രയോഗം). ഉദാ: മനസിജന്‍, ഗിരിജ
visit http://olam.in/ for details