Comment Section (ചൈതന്യം)

ചൈതന്യം Edit
    പരമാത്മാവ്, ജീവന്‍
    a supreme soul, life


Entries from Datuk Database

ചൈതന്യം(നാമം):: ജ്ഞാനേന്ദ്രിയങ്ങള്‍ പ്രവര്‍ത്തനക്ഷമമായിരിക്കുന്ന അവസ്ഥ
ചൈതന്യം(നാമം):: ജീവന്‍
ചൈതന്യം(നാമം):: ഊര്‍ജം
ചൈതന്യം(നാമം):: പ്രാഭവം, ശക്തി
ചൈതന്യം(നാമം):: പരമാത്മാവ്
ചൈതന്യം(നാമം):: ഉന്മേഷം, ഊര്‍ജസ്വലത
ചൈതന്യം(നാമം):: വീര്യം

visit http://olam.in/ for details


comments powered by Disqus