ചേല Edit
വസ്ത്രം, ഒരു മരം
cloth, a kind of tree
ചേല Edit
ചേലാകര്‍മ്മം.
ചേല Edit
വള്ളത്തിന്‍െറ ഇരുഭാഗങ്ങളും പൊക്കുന്നതിനായി ചേര്‍ത്തുവയ്ക്കുന്ന പലക.
ചേല Edit
നിന്ദ്യമായ.
ചേല് Edit
അഴക്, ഒഴുക്ക്
beauty, flow
ചേല്
(പര്യായം) ഭംഗി
Entries from Datuk Database
ചേല3(നാ. ഇസ്ലാം.):: സുന്നത്തുകര്‍മം, മാര്‍ഗക്കല്യാണം (യഹൂദരും അനുഷ്ടിക്കുന്നത്)
ചേല1(നാമം):: വസ്ത്രം, വിശേഷിച്ചു സ്‌ത്രീകള്‍ ഉടുക്കുന്ന വസ്ത്രം
ചേല1(നാമം):: ഒരു മരം
ചേല1(നാമം):: കവടികളിക്കുമ്പോള്‍ എതിര്‍ കക്ഷിക്ക് വെട്ടാന്‍ വയ്യാത്ത രക്ഷാസ്ഥാനം (പ്ര,) ചേലചുറ്റുക = 1. വസ്ത്രം ധരിക്കുക
ചേല1(നാമം):: വാണക്കുറ്റി പൊട്ടാതിരിക്കാന്‍ അതു ചേലമരത്തിന്‍റെ നാരുകൊണ്ട് ചുറ്റിവരിയുക
ചേല2(നാമം):: വള്ളത്തിന്‍റെ വശങ്ങള്‍ പൊക്കുന്നതിനായി ചേര്‍ത്തുവയ്ക്കുന്ന പലക
ചേല4(നാമം):: ശിഷ്യന്‍
ചേല്(നാമം):: അഴക്, ഭംഗി
ചേല്(നാമം):: രീതി, മട്ട്
ചേല്(നാമം):: നിരപ്പ്
ചേല്(നാമം):: ഒഴുക്ക്
ചേല്(നാമം):: നല്ല കനമുള്ള കയറ്. (പ്ര.) ചേലാക്കുക = 1. ഭംഗിയാക്കുക
ചേല്(നാമം):: നിരപ്പാക്കുക. ചേലുകൂടുക = ഇണചേരുക. ചേലുകൂട്ടുക = ഇണചേര്‍ക്കുക. ചേലുകൊള്ളുക = ശരിപ്പെടുക. ചേലുപറയുക = ഭംഗിവാക്കുപറയുക
ചേല5(വിശേഷണം):: നിന്ദ്യമായ
visit http://olam.in/ for details