Comment Section (ചേരി)

ചേരി Edit
    താഴ്ന്ന സമുദായക്കാര്‍ കൂട്ടമായി താമസിക്കുന്ന സ്ഥലം
    slum, village


ചേരി Edit
    ചകിരി, തിരുപ്പന്‍.


Entries from Datuk Database

ചേരി1(നാമം):: ഗ്രാമം
ചേരി1(നാമം):: താഴ്ന്ന സമുദായക്കാര്‍ കൂട്ടമായി താമസിക്കുന്ന ഇടം
ചേരി1(നാമം):: ഭാഗം
ചേരി1(നാമം):: പട്ടാളത്തില്‍ ഒരു വിഭാഗം
ചേരി1(നാമം):: ചെറ്റക്കുടില്‍ക്കൂട്ടം
ചേരി1(നാമം):: അയല്‍പക്കം
ചേരി1(നാമം):: ജനക്കൂട്ടം
ചേരി1(നാമം):: തെരുവ്
ചേരി1(നാമം):: തിണ്ണ
ചേരി1(നാമം):: ഒരു വന്‍ വൃക്ഷം. (പ്ര.) ചേരിതിരിയുക = കക്ഷികളായിത്തിരിയുക. ചേരിപിടിക്കുക = കക്ഷിചേരുക
ചേരി2(നാമം):: ചകിരി
ചേരി2(നാമം):: തിരുപ്പന്‍

visit http://olam.in/ for details


comments powered by Disqus