ചേകല്‍ Edit
ആണ്‍പക്ഷി, ഒരിനം പുല്ല്
bird, akind of grass
Entries from Datuk Database
ചേകല്‍1(നാമം):: ചേകുക എന്ന പ്രവൃത്തി (പ്ര.) ചേകലിടുക = കോഴി ഇണചേരുക
ചേകല്‍2(നാമം):: ആണ്‍പക്ഷി (ചാവല്‍)
ചേകല്‍2(നാമം):: ഒരുതരം പുല്ല്
visit http://olam.in/ for details