Comment Section (ചെറിയമ്മ)

ചെറിയമ്മ Edit
    അമ്മയുടെ അനുജത്തി,
    mother's sister


Entries from Datuk Database

ചെറിയമ്മ(നാമം):: അമ്മയുടെ ഇളയസഹോദരി
ചെറിയമ്മ(നാമം):: അച്ഛന്‍റെ രണ്ടാം ഭാര്യ
ചെറിയമ്മ(നാമം):: ചിറ്റപ്പന്‍റെ ഭാര്യ
ചെറിയമ്മ(നാമം):: താണജാതിക്കാര്‍ നായര്‍സ്‌ത്രീകളെ വിളിക്കാനുപയോഗിക്കുന്ന പദം

visit http://olam.in/ for details


comments powered by Disqus