Comment Section (ചെമ്മ്)

ചെമ്മ് Edit
    ഭംഗി, ഭാഗ്യം
    beauty, fortune


ചെമ്മ Edit
    ചെറ്റ്, അല്പം.


Entries from Datuk Database

ചെമ്മ്1(-):: "ചെമ്മുക" എന്നതിന്‍റെ ധാതുരൂപം.
ചെമ്മ(നാമം):: ചെമപ്പ്, ചുവന്നനിറം
ചെമ്മ(നാമം):: ഭംഗി, മനോഹാരിത
ചെമ്മ്2(നാമം):: ചൊര്‍, ഭംഗി
ചെമ്മ്2(നാമം):: നന്മ, ഭാഗ്യം, ക്ഷേമം, അനുഗ്രഹം
ചെമ്മ്2(നാമം):: ചെമപ്പുനിറം
ചെമ്മ്2(നാമം):: ശുദ്ധി

visit http://olam.in/ for details


comments powered by Disqus