Comment Section (ചെമ്പന്‍)

ചെമ്പന്‍ Edit
    ചുവന്ന, ചെമ്പുകൊണ്ടു നിര്‍മ്മിച്ച
    reddish, made of copper


Entries from Datuk Database

ചെമ്പന്‍(നാമം):: ചെമ്പു നിറം ഉള്ളവന്‍, ചെമന്ന രോമം ഉള്ളവന്‍
ചെമ്പന്‍(നാമം):: മഞ്ഞനിറമുള്ള ഒരുതരം മണ്ണ്
ചെമ്പന്‍(നാമം):: ഒരിനം നെല്ല്
ചെമ്പന്‍(വിശേഷണം):: ചെമ്പിന്‍റെ നിറമുള്ള, ചെമന്ന ചെമ്പിച്ച
ചെമ്പന്‍(വിശേഷണം):: ചെമ്പുകൊണ്ടു നിര്‍മിച്ച

visit http://olam.in/ for details


comments powered by Disqus