Comment Section (ചെമ്പ)

ചെമ്പ Edit
    ചുവന്ന
    reddish


ചെമ്പ് Edit
    ഒരു ലോഹം
    copper


Entries from Datuk Database

ചെമ്പ്2(നാമം):: ഒരു ചെറു വൃക്ഷം
ചെമ്പ്(നാമം):: ഒരിനം ലോഹം, പഞ്ചലോഹങ്ങളില്‍ ഒന്ന് (ചെമന്ന നിറം, ഇരുമ്പിനേക്കാള്‍ കടുപ്പംകുറവ്)
ചെമ്പ്(നാമം):: ചെമ്പുകൊണ്ടൂണ്ടാക്കിയ പരന്ന വലിയപാത്രം
ചെമ്പ്(നാമം):: തൂക്കായ വശങ്ങളും ചെറിയ വാവട്ടവുമുള്ള ഒരിനം ചെറിയപാത്രം
ചെമ്പ്(നാമം):: ചെമ്പുതകിട്
ചെമ്പ1(വിശേഷണം):: ചുവന്ന, ചെമ്പുനിറമുള്ള
ചെമ്പ്2(സംഗീ.):: ചമ്പതാളം

visit http://olam.in/ for details


comments powered by Disqus