ചെത്തുക Edit
മുറിക്കുക, ഛേദിക്കുക
clip, cut
Entries from Datuk Database
ചെത്തുക(ക്രിയ):: കണ്ടിക്കുക, മുറിക്കുക
ചെത്തുക(ക്രിയ):: കായ്കിഴങ്ങ് മുതലായവയുടെ പുറന്തൊലി കത്തികൊണ്ടു ചീകിക്കളയുക
ചെത്തുക(ക്രിയ):: കള്ള് എടുക്കുക, കള്ള് സംഭരിക്കുന്നതിനായി തെങ്ങിന്‍റെയും മറ്റും കൂമ്പ് പതംവരുത്തി അരിയുക
ചെത്തുക(ക്രിയ):: ചീകി സമനിരപ്പാക്കുക, കനം കുറയ്ക്കുക
ചെത്തുക(ക്രിയ):: കൊയ്യുക
ചെത്തുക(ക്രിയ):: തൂമ്പകൊണ്ടോ മറ്റോ പുല്ല് തറനിരപ്പില്‍ മുറിച്ചെടുക്കുക
ചെത്തുക(ക്രിയ):: മോട്ടോര്‍സൈക്കിള്‍ പോലുള്ള ഇരുചക്രവാഹനങ്ങള്‍ അലക്ഷ്യമായി വെട്ടിത്തിരിച്ച് ഓടിച്ചു കേമനാകുക. (പ്ര.) ചെത്തിനടക്കുക
visit http://olam.in/ for details