Comment Section (ചെണ്ട്)

ചെണ്ട് Edit
    പൂങ്കുല, പൂച്ചെണ്ട്
    bouquet, beauty


ചെണ്ട് Edit
    കുതിര.


ചെണ്ട Edit
    ഒരു വാദ്യോപകരണം, കൊട്ടുന്നതിനുള്ള ഉപകരണം
    a kind of musical drum, a tom tom


Entries from Datuk Database

ചെണ്ട(നാമം):: ഒരു ചര്‍മവാദ്യം
ചെണ്ട്(നാമം):: പൊടിപ്പ് കുഞ്ചം
ചെണ്ട്(നാമം):: പൂങ്കുല
ചെണ്ട്(നാമം):: പൂച്ചെണ്ട്
ചെണ്ട്(നാമം):: നൂല്‍പ്പന്ത്
ചെണ്ട്(നാമം):: ഭംഗി, മനോഹാരിത
ചെണ്ട്(നാമം):: ശക്തി, തീക്ഷ്ണത
ചെണ്ട്(നാമം):: ചമ്മട്ടി. (പ്ര.) ചെണ്ടിടുക = പൂങ്കുല ഉണ്ടാക്കുക

visit http://olam.in/ for details


comments powered by Disqus