Comment Section (ചെകിട്)

ചെകിട് Edit
    ചെവി, കവിള്‍
    ear, cheek


Entries from Datuk Database

ചെകിട്(നാമം):: ചെവി
ചെകിട്(നാമം):: കാതിനോടു ചേര്‍ന്നുള്ള ഭാഗം, കാതും ചെള്ളയും ചേര്‍ന്നുള്ള ഭാഗം, ചെവിക്കുറ്റി
ചെകിട്(നാമം):: ചെവികേള്‍ക്കാത്ത ആള്‍ (ബാധിര്യമുള്ള മൃഗങ്ങളെ കുറിക്കാനും പ്രയോഗം)
ചെകിട്(നാമം):: ഒരു കര്‍ണാഭരണം
ചെകിട്(നാമം):: മീന്‍പിടിക്കാന്‍ ഉപയോഗിക്കുന്ന വള്ളത്തിന്‍റെ കാത് (അണിയത്തും അമരത്തും കൊമ്പിനോടടുത്തും പണിതുവയ്ക്കുന്ന തടി)

visit http://olam.in/ for details


comments powered by Disqus