ചൂഷണം Edit
മുതലെടുക്കല്‍, ഉറിഞ്ചല്‍
exploitation, sucking
Entries from Datuk Database
ചൂഷണം(നാമം):: ചുണ്ടുകൊണ്ട് ഏതെങ്കിലും പദാര്‍ഥത്തിന്‍റെ രസം വലിച്ചെടുക്കല്‍, ഉറുഞ്ചല്‍
ചൂഷണം(നാമം):: മറ്റുള്ളവര്‍ പ്രയത്നിക്കുന്നതിന്‍റെ ഫലം അപഹരിച്ചനുഭവിക്കല്‍
ചൂഷണം(നാമം):: സാരമായ ഭാഗം കൈക്കലാക്കല്‍, ഉപയുക്തമാക്കല്‍
visit http://olam.in/ for details