Comment Section (ചൂഴുക)

ചൂഴുക Edit
    ചുറ്റുക, വളയുക
    encircle, encompass


Entries from Datuk Database

ചൂഴുക(ക്രിയ):: വട്ടത്തില്‍ തുരന്നെടുക്കുക
ചൂഴുക(ക്രിയ):: വലയം ചെയ്യുക, വളയുക, ചുറ്റുക. ചൂഴ്ന്നുനോക്കുക = സൂക്ഷ്മമായി പരിശോധിക്കുക, ഉള്ളിലുള്ളത് കണ്ടാറിയാന്‍ ശ്രമിക്കുക

visit http://olam.in/ for details


comments powered by Disqus