Comment Section (ചൂരല്‍)

ചൂരല്‍ Edit
    മുള്ളുള്ള ഒരു തരം പടര്‍പ്പു ചെടി
    rattan reed, cane


Entries from Datuk Database

ചൂരല്‍(നാമം):: വളരെ നീളത്തില്‍ വളര്‍ന്നുപടര്‍ന്നുകയറുന്ന ഒരു വള്ളിച്ചെടി
ചൂരല്‍(നാമം):: ചൂരല്‍ക്കോല്‍. ചൂരല്‍കുത്തുക = കുത്തിയോട്ടത്തില്‍ നേര്‍ച്ചക്കാരുടെ വാരിഭാഗത്ത് ചൂരല്‍കോര്‍ക്കുക

visit http://olam.in/ for details


comments powered by Disqus