Comment Section (ചൂത്)

ചൂത് Edit
    ചൂതുകളി, ചൂതുകളിക്ക് ഉപയോഗിക്കുന്ന പകിട
    gambling, a die


ചൂത് Edit
    ചൂതം, ചൂല്.


Entries from Datuk Database

ചൂത്(നാമം):: ചൂതുകളിക്കുപയോഗിക്കുന്ന കരു, ഒരിനം പകിട
ചൂത്(നാമം):: ചൂതുകളി
ചൂത്(നാമം):: ചതിവ്, പറ്റിക്കല്‍
ചൂത്(നാമം):: വയ്പ്പുമണ്ണ്. ചൂതുനിരത്തുക = ചൂതുകളി ആരംഭിക്കുക

visit http://olam.in/ for details


comments powered by Disqus