ചൂട് Edit
ഉഷ്ണം, ജ്വരം
heat, fever
ചൂട് Edit
ചുടുപിടിക്കുക.
ചൂട് Edit
ചൂടുന്ന വസ്തു.
Entries from Datuk Database
ചൂട്1(-):: "ചൂടുക" എന്നതിന്‍റെ ധാതുരൂപം.
ചൂട(നാമം):: ഒരുമെതികഴിഞ്ഞ് അടുക്കിവച്ചിരിക്കുന്ന നെല്‍ക്കറ്റ, ചൂട്
ചൂട്2(നാമം):: ഊര്‍ജത്തിന്‍റെ അവസ്ഥാഭേദങ്ങളില്‍ ഒന്ന്, സൂര്യരശ്മി, അഗ്നി രാസപ്രവര്‍ത്തനങ്ങള്‍ ഘര്‍ഷണം മുതലായവയില്‍നിന്ന് ഉണ്ടാകുന്ന താപം
ചൂട്2(നാമം):: ശരീരത്തിന്‍റെ ഊഷ്മാവ്, പനികൊണ്ടും മറ്റും ഉണ്ടാകുന്ന താപാധിക്യം
ചൂട്2(നാമം):: ദു:ഖം കോപം കാമം തുടങ്ങിയ വികാരങ്ങള്‍കൊണ്ട് മനസ്സിനുണ്ടാകുന്ന ഉത്കടമായ ക്ഷോഭം
ചൂട്2(നാമം):: വേദന
ചൂട്2(നാമം):: മൃഗങ്ങള്‍ക്ക് ഇണചേരാനുള്ള ആസ്ക്തി
ചൂട്2(നാമം):: നിഷ്കര്‍ഷ, കരുതല്‍
ചൂട്2(നാമം):: ഒരിനം ത്വഗ്രാഗം
ചൂട്2(നാമം):: എരിവ്, പുകച്ചില്‍
ചൂട്2(നാമം):: മെതികഴിഞ്ഞ് അടുക്കിവച്ചിരിക്കുന്ന കറ്റ. (പ്ര.) ചൂടടിക്കുക = മെതികഴിഞ്ഞ് അടുക്കിവച്ചിരിക്കുന്ന കറ്റ കമ്പുകൊണ്ട് അടിച്ചു നെല്ലുപൊഴിക്കുക
ചൂട(നാമം):: ചൂടാനുള്ള വസ്തു
visit http://olam.in/ for details