Comment Section (ചൂടുക)

ചൂടുക Edit
    ശിരസ്സിലണിയുക
    wear on the head


Entries from Datuk Database

ചൂടുക(ക്രിയ):: തലയില്‍ അണിയുക, തല അലങ്കരിക്കുക
ചൂടുക(ക്രിയ):: (കുടയും മറ്റും) തലയ്ക്കുമുകളില്‍ പിടിക്കുക
ചൂടുക(ക്രിയ):: പുതയ്ക്കുക, ഉടുക്കുക. "മുങ്ങിച്ചാകാന്‍ മുറവും ചൂടിപ്പോകുന്നതെന്തിന്" (പഴ.)

visit http://olam.in/ for details


comments powered by Disqus