Comment Section (ചുഴലുക)

ചുഴലുക Edit
    ചുറ്റുക, കറങ്ങുക
    go round and round


Entries from Datuk Database

ചുഴലുക(ക്രിയ):: വട്ടത്തില്‍ കറങ്ങുക, ഉരുളുക, ചുറ്റുക
ചുഴലുക(ക്രിയ):: വട്ടത്തില്‍ സ്ഥിതിചെയ്യുക, ചുറ്റിയിരിക്കുക
ചുഴലുക(ക്രിയ):: ചുറ്റുപാടും കറങ്ങുന്നതായിതോന്നുക, തലചുറ്റുക
ചുഴലുക(ക്രിയ):: ചുറ്റിസഞ്ചരിക്കുക, ഉഴലുക
ചുഴലുക(ക്രിയ):: തുരന്നെടുക്കുക
ചുഴലുക(ക്രിയ):: കഷ്ടപ്പെടുക

visit http://olam.in/ for details


comments powered by Disqus