ചുള Edit
ചക്കയുടെ കുരുവിനെ ആവരണം ചെയ്തിരിക്കുന്ന മാംസള ഭാഗം
pulpy portion of a jack, fruit
Entries from Datuk Database
ചുള(നാമം):: ചക്കയിലും മറ്റും കുരുവിനെ ആവരണം ചെയ്തിരിക്കുന്ന മാംസളഭാഗം
ചുള(നാമം):: വെള്ളുള്ളിയുടെയും മറ്റും ഇതള്‍. "അഴകുള്ളചക്കയില്‍ ചുളയില്ല" (പഴ.)
visit http://olam.in/ for details