ചുറ്റുക Edit
കറങ്ങുക, അലഞ്ഞുതിരിയുക
perambulate, wander
Entries from Datuk Database
ചുറ്റുക(ക്രിയ):: വട്ടത്തില്‍ തിരിയുക
ചുറ്റുക(ക്രിയ):: വളഞ്ഞുവലയംചെയ്തു പടരുക
ചുറ്റുക(ക്രിയ):: വലംവയ്ക്കുക
ചുറ്റുക(ക്രിയ):: അലഞ്ഞുതിരിയുക
ചുറ്റുക(ക്രിയ):: വളഞ്ഞവഴിയേപോകുക, നേര്‍വഴിയിലൂടെ അല്ലാതെ പോകുക
ചുറ്റുക(ക്രിയ):: ബുദ്ധിമുട്ടുക, കഷ്ടപ്പെടുക
ചുറ്റുക(നാമം):: ഇരുമ്പുകൊണ്ടുള്ള തലയും നീണ്ടപിടിയുമുള്ള ഒരു ഉപകരണം
visit http://olam.in/ for details