Comment Section (ചുറ്റല്‍)

ചുറ്റല്‍ Edit
    കറക്കം, വളഞ്ഞവഴി
    revolving, round about way


Entries from Datuk Database

ചുറ്റല്‍(നാമം):: വട്ടത്തില്‍ തിരിയല്‍
ചുറ്റല്‍(നാമം):: വസ്ത്രം ധരിക്കല്‍
ചുറ്റല്‍(നാമം):: കയര്‍ മുതലായവകൊണ്ട് വലയംചെയ്യല്‍
ചുറ്റല്‍(നാമം):: വലയം
ചുറ്റല്‍(നാമം):: ചുറ്റിസഞ്ചാരം, അലഞ്ഞുതിരിയല്‍
ചുറ്റല്‍(നാമം):: വളവ്
ചുറ്റല്‍(നാമം):: വിഷമിച്ച അവസ്ഥ, കറക്കം, ബുദ്ധിമുട്ടല്‍
ചുറ്റല്‍(നാമം):: വിരോധം
ചുറ്റല്‍(നാമം):: തടവ്

visit http://olam.in/ for details


comments powered by Disqus