ചുറ്റം Edit
കൂട്ടുകെട്ട്, സ്നേഹം
friendship, love
Entries from Datuk Database
ചുറ്റം(നാമം):: പരിസരം, ചുറ്റുപാട്
ചുറ്റം(നാമം):: വൃത്താകാരം, വട്ടം
ചുറ്റം(നാമം):: സ്നേഹം, ബന്ധുത്വം
ചുറ്റം(നാമം):: രഹസ്യവേഴ്ച. ചുറ്റംചെയ്ക = സൗഹാര്‍ദം സ്ഥാപിക്കുക
visit http://olam.in/ for details