Comment Section (ചുറ)

ചുറ Edit
    അമ്പിന്റെ മൂര്‍ച്ചയില്ലാത്ത മുന
    arrow head


ചുറ Edit
    കൊത്തമല്ലി.


Entries from Datuk Database

ചുറ1(-):: "ചുറയുക" എന്നതിന്‍റെ ധാതുരൂപം.
ചുറ2(നാമം):: ചുറ്റ്, ചുരുള്‍, വളയം
ചുറ2(നാമം):: അമ്പിന്‍റെ മൂര്‍ച്ചയില്ലാത്ത മുന
ചുറ2(നാമം):: മടക്ക്, ചുളിവ്

visit http://olam.in/ for details


comments powered by Disqus