Comment Section (ചുരുള്‍)

ചുരുള്‍ Edit
    ചുരുട്ടിവച്ചിരിക്കുന്നത്, തിരമാല
    roll, tide


Entries from Datuk Database

ചുരുള്‍2(-):: "ചുരുളുക" എന്നതിന്‍റെ ധാതുരൂപം.
ചുരുള്‍1(നാമം):: ചുരുണ്ടിരിക്കുന്ന അവസ്ഥ (കമ്പിയുടെ ചുരുള്‍, പാമ്പിന്‍റെ ചുരുള്‍ എന്നിവപോലെ)
ചുരുള്‍1(നാമം):: ചുറ്റിയിരിക്കുന്നത്, ചുരുണ്ട ആകൃതിയിലുള്ള വസ്തു (കടആസ്സുചുരുള്‍, വെറ്റിലച്ചുരുള്‍ എന്നിവപോലെ)
ചുരുള്‍1(നാമം):: ചുരുണ, വളച്ചു ചുരുട്ടിവച്ച ഓലപ്രമാണങ്ങളുടെ കെട്ട്
ചുരുള്‍1(നാമം):: ഇലയോ മറ്റോ ചുരുട്ടി വച്ചൂറ്റിപോലെയാക്കിയത്
ചുരുള്‍1(നാമം):: വര്‍ത്തുളമായിചെയ്തിട്ടുള്ളകൊത്തുപണി
ചുരുള്‍1(നാമം):: തിരമാല
ചുരുള്‍1(നാമം):: ഒരു കര്‍ണാഭരണം, കാതിലോല. ചുരുള്‍ അഴിയുക = 1. ചുരുള്‍ വിടര്‍ന്നു നേരേയാകുക
ചുരുള്‍1(പ്ര.):: രഹസ്യം പുറത്താക്കുക. ചുരുള്‍ക്കണ്ണി = ചിലവള്ളിച്ചെടികളില്‍ കാണുന്ന കമ്പിച്ചുരുളിന്‍റെ ആകൃതിയിലുള്ള അവയവം. ചുരുളും കിഴിയും = ദാനംചെയ്യുന്ന വെറ്റിലയും പണവും. ചുരുളുവയ്ക്കുക = ബന്ധുക്കള്‍ വധുവരന്മാര്‍ക്ക് വെറ്റിലസഹിതം പാരിതോഷികം സമര്‍പ്പിക്കുക
ചുരുള്‍1(വിശേഷണം):: ചുരുണ്ട

visit http://olam.in/ for details


comments powered by Disqus