Comment Section (ചുരുട്ട്)

ചുരുട്ട് Edit
    പുകവലിക്കാനുള്ള പുകയിലച്ചുരുള്
    roll of tobacco


ചുരുട്ട Edit
    ഒരു തരം ചെറിയ പാമ്പ്
    a kind of small snake, a kind of silk


Entries from Datuk Database

ചുരുട്ട(നാമം):: ഒരുതരം ചെറിയ പാമ്പ് (അല്‍പം വിഷമുള്ളത്)
ചുരുട്ട(നാമം):: ഒരിനം പട്ട്
ചുരുട്ട(നാമം):: ഒരിനം അട്ട, തേരട്ട
ചുരുട്ട്(നാമം):: ചുരുട്ടിയ സാധനം, ചുരുള്‍
ചുരുട്ട്(നാമം):: പുകയിലതെറുത്തത് (കത്തിച്ചുവലിക്കാന്‍ വേണ്ടി)
ചുരുട്ട്(നാമം):: ചുരുട്ടപ്പം
ചുരുട്ട്(നാമം):: കൊയ്തുകെട്ടുന്ന ഒരുപിടി കതിര്‍
ചുരുട്ട്(നാമം):: പഴയ തിരുവിതാംകൂറില്‍ ഏര്‍പ്പെടുത്തിയിരുന്ന അധികനികുതി
ചുരുട്ട്(നാമം):: ഉപായം, സൂത്രം (പ്ര.) ചുരുട്ടുകുടിക്കുക, -പിടിക്കുക, -വലിക്കുക
ചുരുട്ട(വിശേഷണം):: ചുരുണ്ട

visit http://olam.in/ for details


comments powered by Disqus