ചുരുക്കുക Edit
ചെരുതാക്കുക, സംഗ്രഹിക്കുക
to reduce in size, summarize
Entries from Datuk Database
ചുരുക്കുക(ക്രിയ):: ചെറുതാക്കുക
ചുരുക്കുക(ക്രിയ):: സംഗ്രഹിക്കുക
ചുരുക്കുക(ക്രിയ):: വീതിയും നീളവും പരപ്പും കുറയത്തക്കവണ്ണം ഞൊറിയുകയോ മടക്കുകയോചെയ്യുക (തുണിയെന്നപോലെ)
ചുരുക്കുക(ക്രിയ):: കുടമടക്കുക (അടയ്ക്കുക)
visit http://olam.in/ for details