ചുമല്‍ Edit
തോള്‍
shoulder
Entries from Datuk Database
ചുമല്‍(നാമം):: തോള്‍
ചുമല്‍(നാമം):: ഉപരിഭാഗം (പര്‍വതത്തിന്‍റെയും മറ്റും). (പ്ര.) ചുമലുകൊടുക്കുക = സഹായിക്കുക. ചുമലുമാറുക = ഭാരം മറ്റൊരാളെ ഏല്‍പ്പിക്കുക, ഒരു തോളില്‍നിന്നു മറ്റേ തോളിലേക്ക് മാറ്റുക. ചുമലൊത്തുനില്‍ക്കുക = ഐകമത്യത്തോടെ പെരുമാറുക. ചുമലിലിരുന്ന് ചെവിതിന്നുക = സ്നേഹം ഭാവിച്ച് അടുത്തുകൂടി ചതിക്കുക. ചുമലിലിരുന്ന് ചെവികടിക്കുക = അടുത്തുകൂടി അന്യരെപ്പറ്റി നുണപറഞ്ഞ് വിരോധികളാക്കുക
visit http://olam.in/ for details