ചുമത്തുക Edit
ഭാരമേല്‍പ്പിക്കുക
to lay a burden on
Entries from Datuk Database
ചുമത്തുക(ക്രിയ):: ഭാരം എടുപ്പിക്കുക
ചുമത്തുക(ക്രിയ):: ചുമതല ഏല്‍പ്പിക്കുക
ചുമത്തുക(ക്രിയ):: അടിച്ചേല്‍പ്പിക്കുക
ചുമത്തുക(ക്രിയ):: ആരോപിക്കുക (കുറ്റമെന്നപോലെ)
ചുമത്തുക(ക്രിയ):: കരമായോ പിഴയായോ ഒരു തുക കൊടുക്കാന്‍ നിയമാനുസൃതമായി നിര്‍ബന്ധിക്കുക
visit http://olam.in/ for details