ചുന Edit
മൃഗങ്ങളുടെ ഗര്‍ഭം
pregnancy of animals
Entries from Datuk Database
ചുന1(-):: "ചുനയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
ചുന2(നാമം):: ഉറവ
ചുന2(നാമം):: മാങ്ങയും മറ്റും അടര്‍ത്തുമ്പോള്‍ ഞെട്ടില്‍നിന്നും പുറപ്പെടുന്ന നീര്, കറ
ചുന2(നാമം):: കറയുടെ ചുവ. (പ്ര.) ചുനയാടുക = പുഴയില്‍ കുളിക്കുക
ചുന3(നാമം):: ചന2
visit http://olam.in/ for details