Comment Section (ചുണ്ണാമ്പ്)

ചുണ്ണാമ്പ് Edit
    കക്ക നീറ്റിയെടുക്കുന്ന കുഴഞ്ഞ സാധനം, കുമ്മായം
    quick lime, lime


Entries from Datuk Database

ചുണ്ണാമ്പ്(നാമം):: നീറ്റുകക്കയില്‍ വെള്ളം ചേര്‍ത്തുണ്ടാക്കുന്ന കുഴമ്പ് (വെറ്റിലമുറുക്കുന്നതിനും ചുമരില്‍ വെള്ള പൂശുന്നതിനും മറ്റും ഉപയോഗിക്കുന്നത്)
ചുണ്ണാമ്പ്(നാമം):: സംഭോഗം. (പ്ര.) ചുണ്ണാമ്പുകരണ്ടകം = ചുണ്ണാമ്പു സൂക്ഷിക്കുന്ന അടപ്പുള്ള ഓട്ടുപാത്രം, അടപ്പന്‍. ചുണ്ണാമ്പുതേക്കുക = ചുമരിലും മറ്റും വെള്ള പൂശുക. ചുണ്ണാമ്പുതൊടുക = അടയാളമുണ്ടാക്കുക. ചുണ്ണാമ്പു നീറ്റുക = കക്ക നീറ്റി ചുണ്ണാമ്പുണ്ടാക്കുക. കണ്ണില്‍ ചുണ്ണാമ്പിടുക, -എഴുതുക = വഞ്ചിക്കുക, ദ്രാഹിക്കുക

visit http://olam.in/ for details


comments powered by Disqus