Comment Section (ചുങ്കം)

ചുങ്കം Edit
    ചരക്കുകളുടെമേല്‍ ചുമത്തുന്ന തീരുവ
    excise duty


ചുങ്കം Edit
    മോഷണം.


Entries from Datuk Database

ചുങ്കം(നാമം):: ചരക്കുകളുടെമേല്‍ ചുമത്തുന്ന തീരുവ
ചുങ്കം(നാമം):: ചുങ്കസ്ഥലം
ചുങ്കം(നാമം):: തരക്, ദല്ലാള്‍. (പ്ര.) ചുങ്കംകൊടുക്കുക, -തീര്‍ക്കുക, വീട്ടുക = തീരുവയോ നികുതിയോ അടയ്ക്കുക. ചുങ്കം വാങ്ങുക = കീഴ്പ്പെടുത്തുക. "ചുങ്കംപോയാല്‍ ചുണ്ണാമ്പും കിട്ടുകയില്ല" (പഴ.) = അധികാരംപോയാല്‍ ആരും വകവയ്ക്കുകയില്ല

visit http://olam.in/ for details


comments powered by Disqus