Comment Section (ചുക്ക)

ചുക്ക Edit
നാമം
    ഒരിനം പാമ്പ്
    a kind of snkae


ചുക്ക Edit
നാമം
    ബീഡി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേകതരം പുകയിലപ്പൊടി
    a kind of tobacco, used to make beedi


ചുക്ക Edit
നാമം
    പുളിച്ച കാടി


ചുക്ക Edit
നാമം
    (കള്ളിന്‍റെയും മറ്റും) മട്ട്, മദ്യം വാറ്റി ചാരായം എടുത്തശേഷം കിട്ടുന്ന മട്ടി


ചുക്ക് Edit
നാമം
    ഉണങ്ങിയ ഇഞ്ചി
    dried ginger
More details: ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത = നിസ്സാരമായ, ഒന്നിനും പ്രയോജനമില്ലാത്ത.

ചുക്കില്ലാത്ത കഷായമില്ല = എല്ലാക്കാര്യത്തിനും ഇടപെടുന്ന സ്വഭാവമുള്ള ആളുകളെക്കുറിച്ചു പറയുന്നത്


Entries from Datuk Database

ചുക്ക1(നാമം):: പുളിച്ച കാടി
ചുക്ക1(നാമം):: (കള്ളിന്‍റെയും മറ്റും) മട്ട്, മദ്യം വാറ്റി ചാരായം എടുത്തശേഷം കിട്ടുന്ന മട്ടി
ചുക്ക2(നാമം):: ബീഡിഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേകതരം പുകയിലപ്പൊടി
ചുക്ക്(നാമം):: ഉണങ്ങിയ ഇഞ്ചി. (പ്ര.) ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത = നിസ്സാരമായ, ഒന്നിനും പ്രയോജനമില്ലാത്ത. "ചുക്കില്ലാത്ത കഷായമില്ല" (പഴ.) (എല്ലാക്കാര്യത്തിനും ഇടപെടുന്ന സ്വഭാവമുള്ള ആളുകളെക്കുറിച്ചു പറയുന്നത്)

visit http://olam.in/ for details


comments powered by Disqus