ചീരം Edit
നാമം (ഏകവചനം)
മരവുരി, പഴന്തുണ്ണി.
Bark of trees used as cloth, Rag.
Base: Sanskrit
Entries from Datuk Database
ചീരം(നാമം):: മരവുരി, വസ്ത്രം
ചീരം(നാമം):: വീതികുറഞ്ഞതും നീളമുള്ളതുമായ തുണ്ട് (മരവുരി തുണി എന്നിവയുടെ)
ചീരം(നാമം):: കീറപ്പഴന്തുണി
ചീരം(നാമം):: നാലുമടക്കുള്ള മുത്തുമാല
ചീരം(നാമം):: വര, പുള്ളി
ചീരം(നാമം):: കാരീയം
visit http://olam.in/ for details