Comment Section (ചീനി)

ചീനി Edit
    പഞ്ചസാര, നങ്കൂരം
    sugar, anchor


Entries from Datuk Database

ചീനി(നാമം):: പഞ്ചസാര
ചീനി(നാമം):: ചക്കരവള്ളിക്കിഴങ്ങ്, മധുരക്കിഴങ്ങ്
ചീനി(നാമം):: മരച്ചീനി
ചീനി(നാമം):: ഒരിനം കാട്ടുമരം
ചീനി(നാമം):: ഇലവ്
ചീനി(നാമം):: മുള്ളുള്ള ഒരു വള്ളിച്ചെടി
ചീനി(നാമം):: വാല്‍മുളക്
ചീനി(നാമം):: കാന്താരിമുളക്
ചീനി(നാമം):: നങ്കൂരം
ചീനി(നാമം):: ഒരുതരം സുഷിരവാദ്യം
ചീനി(വിശേഷണം):: ചീനയുമായി ബന്ധപ്പെട്ട, വൈദേശികമായ

visit http://olam.in/ for details


comments powered by Disqus