Comment Section (ചീക്ക)

ചീക്ക Edit
    ചീഞ്ഞ
    rotten


ചീക്ക് Edit
    ചിരങ്ങ്, രോഗം, .


Entries from Datuk Database

ചീക്ക(നാമം):: ചവിണ്ട നെല്ല്, നനവുകൊണ്ടുകുതിര്‍ന്നു ചീത്തയായ നെല്ല്
ചീക്ക(നാമം):: മലം, അഴുക്ക്
ചീക്ക(നാമം):: ചിരങ്ങ്. ചീക്കനാറ്റം = അഴുകിയുണ്ടാകുന്ന ദുര്‍ഗന്ധം
ചീക്ക്1(നാമം):: ചിരങ്ങ്
ചീക്ക്1(നാമം):: മലവിസര്‍ജനം
ചീക്ക്1(നാമം):: ചീത്തയായത്
ചീക്ക്2(നാമം):: രോഗം, ദീനം
ചീക്ക്2(നാമം):: ആശുപത്രി
ചീക്ക(വിശേഷണം):: ചീഞ്ഞ, അഴുകിയ

visit http://olam.in/ for details


comments powered by Disqus