Comment Section (ചിലമ്പുക)

ചിലമ്പുക Edit
    കിലുങ്ങുക, ശബ്ദമിടറുക
    jingle, be out of tune


Entries from Datuk Database

ചിലമ്പുക(ക്രിയ):: ചിലമ്പുന്ന ശബ്ദം പുറപ്പെടുവിക്കുക
ചിലമ്പുക(ക്രിയ):: ശബ്ദിക്കുക, അപസ്വരം ഉണ്ടാക്കുക
ചിലമ്പുക(ക്രിയ):: അവ്യക്തമായോ വേഗത്തിലോ സംസാരിക്കുക
ചിലമ്പുക(ക്രിയ):: പ്രതിധ്വനിക്കുക

visit http://olam.in/ for details


comments powered by Disqus