ചിലന്തി Edit
എട്ടുകാലി, ഒരിനം വസൂരി
spider, a kind of small pox
Entries from Datuk Database
ചിലന്തി(നാമം):: ഒരു ക്ഷുദ്രജീവി, എട്ടുകാലി
ചിലന്തി(നാമം):: കുട്ടികളുടെ കാലില്‍ വരുന്ന ഒരുതരം ചൊറി, അജഗല്ലകം
ചിലന്തി(നാമം):: കവിള്‍വാര്‍പ്പിന്‍റെ ഒരു വകഭേദം, ചെകിട്ടില്‍ ഉണ്ടാകുന്ന ഒരിനം കുരു
ചിലന്തി(നാമം):: ഒരിനം വസൂരി, കഫദോഷംകൊണ്ടുണ്ടാകുന്നത്
ചിലന്തി(നാമം):: നെയ്ത്ത് തൊഴിലാക്കിയിട്ടുള്ള ചിലജാതിക്കാരെ പരിഹാസമായി സംബോധനചെയ്യാന്‍ ഉപയോഗിച്ചിരുന്ന പദം
ചിലന്തി(നാമം):: വള്ളിയായി പടരുന്ന ഒരു പച്ചമരുന്ന്
ചിലന്തി(നാമം):: ഒരുതരം വൃക്ഷം. ചിലന്തിനൂല്‍ = ചിലന്തിയുടെ ശരീരത്തില്‍നിന്നുണ്ടാകുന്ന പശയുള്ള നൂല്. ചിലന്തിവല = 1. ചിലന്തികെട്ടിയുണ്ടാക്കുന്ന വല
ചിലന്തി(പ്ര.):: കുടുക്കിലാക്കാനുള്ള ഉപായം
visit http://olam.in/ for details