Comment Section (ചിത്രം)

ചിത്രം Edit
നാമം
    പലനിറം ഒന്നിച്ചുചേര്‍ന്നത്, പടം.
    Combination of various colours, Picture.
Base: Sanskrit


Entries from Datuk Database

ചിത്രം1(നാമം):: പടം
ചിത്രം1(നാമം):: പുള്ളിമാന്‍
ചിത്രം1(നാമം):: കണ്ണിനെ ആകര്‍ഷിക്കുന്ന ശോഭയോ നിറമോ ഉള്ള വസ്തു
ചിത്രം1(നാമം):: തിളങ്ങുന്ന ആഭരണം
ചിത്രം1(നാമം):: ശോഭയുള്ളതോ അസാധാരണമായതോ ആയ കാഴ്ച
ചിത്രം1(നാമം):: അത്ഭുതം
ചിത്രം1(നാമം):: അടയാളം
ചിത്രം1(നാമം):: തൊടുകുറി
ചിത്രം1(നാമം):: ചിത്രവധം
ചിത്രം1(നാമം):: ഒരിനം കുഷ്ഠം
ചിത്രം1(നാമം):: കാവ്യത്തിന്‍റെ മൂന്നു വിഭാഗങ്ങളില്‍ ഒമ്മ്
ചിത്രം1(നാമം):: ശബ്ദാലങ്കാരങ്ങളില്‍ ഒന്ന്
ചിത്രം1(നാമം):: സദസ്സിനു രസം ഉണ്ടാകും വിധം സംഭാഷണത്തില്‍ പ്രയോഗിക്കുന്ന വാക്യം
ചിത്രം1(നാമം):: താളദശപ്രമാണങ്ങളെക്കുറിക്കുന്ന ആറുമാര്‍ഗങ്ങളില്‍ ഒന്ന്
ചിത്രം2(വ്യാക്ഷേപകം):: അത്ഭുതം ദ്യോതിപ്പിക്കുന്നത്

visit http://olam.in/ for details


comments powered by Disqus