ചിത്ത് Edit
നാമം
ജ്ഞാനം, ബോധം.
Knowledge, Consciousness.
Base: Sanskrit
ചിത്ത Edit
മനസ്സിനെ സംബന്ധിച്ച
pertaining to the mind
Entries from Datuk Database
ചിത്ത്(നാമം):: ജ്ഞാനം, വിശേഷജ്ഞാനം
ചിത്ത്(നാമം):: പരമാത്മാവ്, പരബ്രഹ്മം
ചിത്ത്(നാമം):: ഹൃദയം, മനസ്സ്
ചിത്ത(വിശേഷണം):: കണ്ടറിഞ്ഞ
ചിത്ത(വിശേഷണം):: ആഗ്രഹിച്ച
visit http://olam.in/ for details