Comment Section (ചിത്)

ചിത് Edit
    ചിത്ത്, ജ്ഞാനം, ബോധം
    knowledge, consciousness


ചിത Edit
    ചുടല, കൂമ്പാരം
    funeral pyre, graveyard


Entries from Datuk Database

ചിത്2(അവ്യയം):: ഒരു നിപാതം
ചിത്1(നാമം):: ചിത്ത്
ചിത2(നാമം):: പട്ടട
ചിത2(നാമം):: നിര
ചിത2(നാമം):: കൂന, കൂട്ടം
ചിത1(വിശേഷണം):: കൂമ്പാരം കൂട്ടിയ, വരിയായ് വയ്ക്കപ്പെട്ട, സംഭരീകപ്പെട്ട, സമ്പാദിക്കപ്പെട്ട
ചിത1(വിശേഷണം):: യോജിച്ച, യോഗ്യമായ
ചിത1(വിശേഷണം):: മൂടപ്പെട്ട, പതിക്കപ്പെട്ട

visit http://olam.in/ for details


comments powered by Disqus