ചിതി Edit
ശേഖരിക്കല്‍, അറിവ്
collecting, knowledge
ചിതി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
ദേവി.
Goddess.
Base: Sanskrit
Entries from Datuk Database
ചിതി1(നാമം):: ശേഖരിക്കല്‍
ചിതി1(നാമം):: കൂമ്പാരം, കൂട്ടം
ചിതി1(നാമം):: ഹോമത്തിനുവേണ്ടി സജ്ജമാക്കിയ അഗ്നിസ്ഥാനം
ചിതി2(നാമം):: പ്രജ്ഞാനം, ഗ്രഹണം, അറിവ്
ചിതി2(നാമം):: ചൈതന്യം
visit http://olam.in/ for details