Comment Section (ചാവ്)

ചാവ് Edit
    മരണം, എട്ടാമിടം
    death, 8th lunar aspect


Entries from Datuk Database

ചാവ്(നാമം):: മരണം
ചാവ്(നാമം):: മരിച്ചുപോയവരുടെ ആത്മാവ്
ചാവ്(നാമം):: മൃതദേഹം
ചാവ്(നാമം):: ഒരുതരം കാട്ടുകിഴങ്ങ്
ചാവ്(നാമം):: (ജ്യോ.) എട്ടാമെടം. ചാവിന്കൊടുക്കുക, -വയ്ക്കുക = പരേതാത്മാക്കളെ ഉദ്ദേശിച്ച് ആഹാരസാധനങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവ അര്‍പ്പിക്കുക. (പ്ര.) ചാവിന്‍കല്യാണം = പിണ്ഡം അടിയന്തിരം. ചാവുകൊള്ളുക = മരണസംബന്ധമായ അടിയന്തിരം നടത്തുക. ചാവെടുക്കുക = മൃതദേഹം പട്ടടയിലേക്കു കൊണ്ടുപോകുക

visit http://olam.in/ for details


comments powered by Disqus