Comment Section (ചാഴി)

ചാഴി Edit
    നെല്ലിനെ നശിപ്പിക്കുന്ന ഒരു തരം കീടം
    a kind of pest that deswtroys corn


Entries from Datuk Database

ചാഴി1(നാമം):: നീരും പാലും ഊറ്റിക്കുടിച്ച് ധാന്യവിളവ് നശിപ്പിക്കുന്ന ഒരിനം ഷട്പദം
ചാഴി1(നാമം):: പതിര്
ചാഴി1(നാമം):: (ജ്യോ.) വിതയ്ക്കുന്നതിന് കൊള്ളാത്ത സമയം. ചാഴിവിലക്കുക = നെല്ലില്‍ ചാഴി വീഴാതിരിക്കുന്നതിനായി മന്ത്രവിദ്യ പ്രയോഗിക്കുക. ചാഴിവീശുക = ചാഴിപ്പുഴുക്കളെ പറക്കൊട്ടകൊണ്ട് വീശി എടുത്ത് നശിപ്പിക്കുക. (പ്ര.) ഇടച്ചാഴി = (ജ്യോ.) വിതയ്ക്കാന്‍ കൊള്ളാത്ത സമയം

visit http://olam.in/ for details


comments powered by Disqus